Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

കുന്നംകുളം വടക്കേകാട് സിദ്ദീഖ് പള്ളിക്കു സമീപം താമസിക്കുന്ന തറയിൽ അബ്ദു മകൻ അലി റുബാസ്(47) റാസൽഖൈമയിൽ നിര്യാതനായി.

ഭാര്യ: നസീമ. മക്കൾ: ഹാഫിദ്, മുഹമ്മദ് ഹാദി. മയ്യത്ത് നടപടികൾക്കു ശേഷം നാട്ടിലെത്തിച്ച് കല്ലുർ ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version