Posted By user Posted On

ഭക്ഷ്യസുരക്ഷയിൽ ആശങ്ക വേണ്ട! അടിസ്ഥാന രഹിതമായ അഭ്യൂഹങ്ങളെ തള്ളി ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം

ദോഹ: ഖത്തറിലെ ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ചു ഉയർന്നു വരുന്ന ആരോപണങ്ങൾ നിഷേധിച്ച് പൊതുജനാരോഗ്യമന്ത്രാലയം. […]

Read More
Posted By user Posted On

ഈ രാജ്യങ്ങളിലേക്ക് തൊഴിൽ വാഗ്ദാനം: വ്യാജ ഏജന്‍സികള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി വിദേശകാര്യമന്ത്രാലയം

കംബോഡിയയിലേയ്ക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേയ്ക്കും തൊഴില്‍ വാഗ്ദാനം ചെയ്യുന്ന വ്യാജ ഏജൻ്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നും […]

Read More
Posted By user Posted On

ഇനി കണ്ടോ പ്രവാസികളെ ഇതാ സമ്മാനപ്പെരുമഴ; രണ്ട് കോടി രൂപ ക്യാഷ് പ്രൈസ്, ഷോപ്പ് ആന്‍ഡ് വിൻ മെഗാ ലക്കി ഡ്രോയ്ക്ക് തുടക്കമിട്ട് ഖത്തർ ലുലു

ദോഹ: സമ്മാനപ്പെരുമഴയുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പ് ആന്‍ഡ് വിന്‍ മെഗാ ലക്കി ഡ്രോ […]

Read More
Posted By user Posted On

സ്വന്തം രാജ്യത്തെ കുട്ടിയെ കൊലപ്പെടുത്താൻ പൗരനെ പ്രേരിപ്പിച്ചു; പ്രായപൂർത്തിയാകാത്ത പ്രവാസിയെ നാടുകടത്തി

കുവൈറ്റിൽ അറബ് രാജ്യത്ത് നിന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് സ്വന്തം രാജ്യത്തെ പൗരനെ, […]

Read More
Posted By user Posted On

ഖത്തറിലെ ഇന്ധനനീക്കത്തിന് ചൈനയിൽനിന്നും വമ്പൻ കപ്പലുകൾ

ദോ​ഹ: ഖ​ത്ത​റി​ന്റെ ദ്ര​വീ​കൃ​ത പ്ര​കൃ​തി​വാ​ത​ക നീ​ക്ക​ത്തി​നാ​വ​ശ്യ​മാ​യ കൂ​റ്റ​ൻ എ​ൽ.​എ​ൻ.​ജി ക​പ്പ​ലു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ ചൈ​ന​യു​മാ​യി […]

Read More
Posted By user Posted On

രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി റഫറൽ സംവിധാനം മെച്ചപ്പെടുത്തി ഹമദ് മെഡിക്കൽ കോർപ്പറേഷൻ

ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) രോഗികളുടെ അപ്പോയ്ന്റ്മെന്റ് റെഫറൽ സംവിധാനം മെച്ചപ്പെടുത്തി. […]

Read More
Posted By user Posted On

ലോകത്തിലെ ആദ്യ എഐ ക്യാബിൻ ക്രൂ ഖത്തർ എയർവേയ്സിന്റെ സമ 2.0നെ കാണാനവസരം; എങ്ങനെയെന്നോ?

ദുബൈ: ലോകത്തിലെ ആദ്യ എ.ഐ ക്യാബിൻ ക്രൂവുമായി എത്തുകയാണ് ഖത്തർ എയർവേയ്സ്. ദുബൈയിൽ […]

Read More
Posted By user Posted On

ദോ​ഹ-​കോ​ഴി​ക്കോ​ട് യാ​ത്ര​യി​ൽ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച വീ​ട്ട​മ്മ​ക്ക് ര​ക്ഷ​ക​യാ​യി ഖ​ത്ത​റി​ലെ മ​ല​യാ​ളി ന​ഴ്സ്

ദോ​ഹ: ​ദോ​ഹ​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​​ട്ടേ​ക്കു​ള്ള വി​മാ​ന​യാ​ത്രയില്‍ മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട ആ ​മ​ധ്യ​വ​യ​സ്​​ക​യു​ടെ ഹൃ​ദ​യ​താ​ളം […]

Read More
Posted By user Posted On

ഖത്തറില്‍ ക്യാ​മ്പി​ങ് സീ​സ​ണി​ന് ആ​രോ​ഗ്യ സു​ര​ക്ഷ​യാ​യി സീ​ലൈ​ൻ ക്ലി​നി​ക്ക്

ദോ​ഹ: ഏ​ഴു മാ​സം നീ​ണ്ട ക്യാ​മ്പി​ങ് സീ​സ​ണി​ന്റെ സു​ര​ക്ഷി​ത​മാ​യ ന​ട​ത്തി​പ്പി​നാ​യി സീ​ലൈ​നി​ൽ ആ​രം​ഭി​ച്ച […]

Read More
Posted By user Posted On

ഖത്തറിൽ ക​ട​ലാ​മ​ക​ളെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി ഫു​വൈ​രി​ത്

ദോ​ഹ: ത​ണു​പ്പ് കാ​ലം മാ​റി, അ​ന്ത​രീ​ക്ഷം പ​തു​ക്കെ ചൂ​ടു​പി​ടി​ച്ചു തു​ട​ങ്ങ​വെ ക​ട​ലാ​ഴ​ങ്ങ​ൾ നീ​ന്തി […]

Read More
Posted By user Posted On

ഖത്തറിൽ മെ​ട്രോ​യു​ടെ സു​ര​ക്ഷ ഭ​ദ്ര​മാ​ക്കി മോ​ക്​​ഡ്രി​ൽ

ദോ​ഹ: ചീ​റി​പ്പാ​ഞ്ഞെ​ത്തു​ന്ന ആം​ബു​ല​ൻ​സു​ക​ൾ, സ​ർ​വ​സ​ജ്ജ​രാ​യി വി​വി​ധ സേ​നാം​ഗ​ങ്ങ​ൾ,സ്ട്രെ​ച്ച​റി​ൽ ചി​ല​രെ കി​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്നു, ഫ​യ​ർ​ഫോ​ഴ്​​സി​ന്റെ​യും സി​വി​ൽ […]

Read More
Posted By user Posted On

ഖത്തറിൽ അം​ഗീ​കാ​ര​മു​ള്ള ടാ​ക്സി ആ​പ്പു​ക​ൾ പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രാ​ല​യം

ദോ​ഹ: ഖ​ത്ത​റി​ൽ അം​ഗീ​കൃ​ത ടാ​ക്സി ആ​പ്പു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. ഉ​ബ​ർ, ക​ർ​വ […]

Read More
Posted By user Posted On

ഇന്ന് ലക്നൗ സൂപ്പർ ജയൻറ്സ് – രാജസ്ഥാൻ റോയൽസ് പോരാട്ടം; ഐപിഎൽ വളരെ എളുപ്പത്തിൽ ലൈവായി കാണാം

നിങ്ങൾ ഒരു ക്രിക്കറ്റ് പ്രേമിയാണോ? എങ്കിൽ ഇതാ നിങ്ങൾക്ക് ഏറ്റവും മികച്ച ലൈവ് […]

Read More
Posted By user Posted On

ഗള്‍ഫില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരു മരണം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍

മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചിലാണ് എട്ട് പ്രവാസികള്‍ […]

Read More
Posted By user Posted On

ആം​ബു​ല​ൻ​സും മ​രു​ന്നും സു​ഡാ​നി​ലേ​ക്ക് എത്തി​ച്ച് ഖ​ത്ത​ർ

ദോ​ഹ: ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തെ തു​ട​ർ​ന്ന് ദു​രി​ത​ത്തി​ലാ​യി സു​ഡാ​നി​ലേ​ക്ക് മ​രു​ന്നും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ഉ​ൾ​പ്പെ​ടെ ദു​രി​താ​ശ്വാ​സ […]

Read More
Posted By user Posted On

ഖത്തറില്‍ ഇതാ പ​ര​മ്പ​രാ​ഗ​ത മു​ത്തു​വാ​ര​ൽ-​മീ​ൻ​പി​ടി​ത്ത മ​ത്സ​രം 30ന്; മത്സരങ്ങളില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം…

ദോ​ഹ: പ​ര​മ്പ​രാ​ഗ​ത മു​ത്തു​വാ​ര​ൽ-​മീ​ൻ​പി​ടി​ത്ത മ​ത്സ​ര​മാ​യ സെ​ൻ​യാ​ർ ഫെ​സ്റ്റി​വ​ലി​ന്റെ പ​ത്താ​മ​ത് പ​തി​പ്പ് ഏ​പ്രി​ൽ 30ന് […]

Read More
Posted By user Posted On

നിങ്ങള്‍ രാത്രി സമയത്ത് ജോലി ചെയ്യുന്നവരാണോ? എങ്കില്‍ കടുത്ത രോഗങ്ങള്‍ തേടിയെത്താം… പഠനം ഇങ്ങനെ

ചെറുപ്പത്തില്‍ രാത്രി ഷിഫ്‌റ്റുകളില്‍ ജോലി ചെയ്യേണ്ടി വരുന്നതും ജോലി സമയങ്ങള്‍ തുടര്‍ച്ചയായി മാറുന്നതും […]

Read More
Posted By user Posted On

ഖത്തറിലെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ്ര​വേ​ശ​നം: ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു, ഇക്കാര്യങ്ങൾ നിർബന്ധം

ദോ​ഹ: പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ്ര​വേ​ശ​ന​ത്തി​നും, മാ​റ്റ​ത്തി​നു​മാ​യി പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ […]

Read More
Posted By user Posted On

ഖത്തറിൽ ക്രൂ​സ് സീ​സ​ണി​ന് സ​മാ​പ​നം; ഇ​ത്ത​വ​ണ റെ​ക്കോ​ഡ് സ​ഞ്ചാ​രി​ക​ൾ

ദോ​ഹ: സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ഡ് വ​ർ​ധ​ന​യോ​ടെ 2023-24 ക്രൂ​സ് സീ​സ​ണി​ന് സ​മാ​പ​ന​മാ​യി. മു​ൻ […]

Read More
Posted By user Posted On

വിവാഹത്തിന് നാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവ് ഗൾഫിൽ അന്തരിച്ചു

ദുബായ് ∙ വിവാഹത്തിനായി നാട്ടിലേക്ക് പോകാനൊരുങ്ങിയ മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. സ്വകാര്യ […]

Read More
Posted By user Posted On

പത്ത് ദിവസത്തെ ഇടവേളയില്‍ രണ്ട് കൊലപാതകം; ഫാത്തിമയെ കൊലപ്പെടുത്തിയ പ്രതികളല്ല സാറാമ്മയുടെ ജീവനെടുത്തത്, അന്വേഷണം

ഇടുക്കി: ഇടുക്കി അടിമാലിയില്‍ എഴുപത് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ പ്രതികള്‍ക്ക് […]

Read More
Posted By user Posted On

200 ഒഴിവുകൾ, മൂന്നര ലക്ഷം വരെ ശമ്പളം, സൗജന്യ വിസയും പരിശീലനവും, മലയാളികളെ കാത്ത് വമ്പൻ തൊഴിലവസരം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം. (200 […]

Read More
Posted By user Posted On

എമിറേറ്റ്സ് ഡ്രോയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ആറ് പ്രവാസികൾക്ക് വമ്പൻ സമ്മാനങ്ങൾ, ആദ്യ വിജയികളിൽ ഖത്തറിൽ നിന്നുള്ളവരും… നിങ്ങള്‍ക്കും നേടാം സമ്മാനങ്ങള്‍

എമിറേറ്റ്സ് ഡ്രോയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ പുതിയ നറുക്കെടുപ്പ് ഫലം പുറത്തുവിട്ടു. നറുക്കെടുപ്പിൽ […]

Read More
Posted By user Posted On

ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന്  വിദേശത്ത് ദാരുണാന്ത്യം

ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ച് നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ ദാരുണാന്ത്യം. യുഎസിലെ […]

Read More
Posted By user Posted On

ഹൃദയാഘാതം മൂലം നിര്യാതയായ മലയാളി ഉംറ തീർഥാടകയുടെ മൃതദേഹം ഗള്‍ഫില്‍ ഖബറടക്കി

വെള്ളിയാഴ്ച രാത്രി ഹൃദയാഘാതം മൂലം നിര്യാതയായ മലപ്പുറം വേങ്ങര അരീകുളം സ്വദേശിനി പാത്തുമ്മു […]

Read More
Posted By user Posted On

ഖ​ത്ത​ർ എ​യ​ർ​വേ​സ് കാ​ർ​ഗോ​യു​ടെ ദോ​ഹ​യി​ലെ അ​നി​മ​ൽ സെ​ന്റ​ർ തുറന്നു; ഇക്കാര്യങ്ങള്‍ അറിയൂ…

മ​നു​ഷ്യ യാ​ത്രി​ക​രെ പോ​ലെ, വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളാ​യ യാ​ത്രി​ക​ർ​ക്കും ഇ​നി ദോ​ഹ​യി​ൽ വി.​ഐ.​പി സൗ​ക​ര്യ​ങ്ങ​ളോ​ടെ […]

Read More
Posted By user Posted On

ആ​റു​മാ​സം നീ​ളു​ന്ന ലോ​ക​മേ​ളയായ ഒ​സാ​ക എ​ക്‌​സ്‌​പോ 2025 പ​വ​ലി​യ​ന് ത​റ​ക്ക​ല്ലി​ട്ട് ഖ​ത്ത​ർ

ദോ​ഹ: ര​ണ്ടു വ​ർ​ഷം മു​മ്പ് ദു​ബൈ വേ​ദി​യാ​യ വേ​ൾ​ഡ് എ​ക്സ്​​പോ​യു​ടെ അ​ടു​ത്ത പ​തി​പ്പാ​യ […]

Read More
Posted By user Posted On

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം: ഖത്തര്‍ റിയാല്‍-രൂപ വിനിമയ നിരക്ക് ഇപ്രകാരം‌‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

Read More
Posted By user Posted On

ഖത്തറിന്റെ ഗെ​വാ​ൻ ദ്വീ​പി​ൽ തീ​പി​ടി​ത്തം; ആ​ള​പാ​യ​മി​ല്ലെന്ന് റിപ്പോര്‍ട്ടുകള്‍

ദോ​ഹ: പേ​ൾ ഖ​ത്ത​റി​ന്റെ ഭാ​ഗ​മാ​യി ഗെ​വാ​ൻ ദ്വീ​പി​ൽ തീ​പി​ടി​ത്തം. ബു​ധ​നാ​ഴ്ച രാ​വി​ലെ​​യു​ണ്ടാ​യ അ​ഗ്നി​ബാ​ധ […]

Read More
Posted By user Posted On

ഹ​മാ​സി​ന്റെ ഓ​ഫി​സ്; നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് ഖ​ത്ത​ർ

ദോ​ഹ: ഹ​മാ​സി​ന്റെ രാ​ഷ്ട്രീ​യ വി​ഭാ​ഗ​ത്തി​ന്റെ ആ​സ്ഥാ​നം ദോ​ഹ​യി​ൽ​നി​ന്നും മാ​റ്റി​സ്ഥാ​പി​ക്കാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട […]

Read More
Posted By user Posted On

വാട്സ്ആപ്പില്‍ കിടിലൻ ഫീച്ചർ എത്തിക്കഴിഞ്ഞു; ഇനി അൽപം മുമ്പ് ഓൺലൈനിൽ ഉണ്ടായിരുന്നവരെ കണ്ടെത്താം

ഉപഭോക്താക്കളുടെ ഇടപെടല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പിൽ കിടിലനൊരു ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. […]

Read More
Posted By user Posted On

ഖത്തറില്‍ ഇതാ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി
പൊതു പാർക്ക് തുറന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം

ദോഹ: ഖത്തറില്‍ ഇതാ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പൊതു പാർക്ക് മുനിസിപ്പാലിറ്റി മന്ത്രാലയം തുറന്നു.ജോഗിംഗ് […]

Read More
Posted By user Posted On

ഇത് പ്രവാസികള്‍ക്ക് അനുഗ്രഹം: വോട്ടുയാത്ര ജോർ, കുറഞ്ഞ
നിരക്കുമായി എയര്‍ലെെൻ കമ്പനികള്‍

ദോ​ഹ: ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ളം വോ​ട്ടു​ചെ​യ്യാ​ൻ ര​ണ്ടു ദി​വ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ, നാ​ട്ടി​ലെ​ത്താ​ൻ […]

Read More
Posted By user Posted On

എ​ൽഎ​ൻജി ക​യ​റ്റു​മ​തിയില്‍ മി​ക​ച്ച നേ​ട്ട​വു​മാ​യി ഖ​ത്ത​ർ

ദോ​ഹ: ദ്ര​വീ​കൃ​ത പ്ര​കൃ​തി വാ​ത​ക ക​യ​റ്റു​മ​തി​യി​ൽ ലോ​ക​ത്തെ മു​ൻ​നി​ര​യി​ൽ ഇ​ടം​പി​ടി​ച്ച് ഖ​ത്ത​ർ. മാ​ർ​ച്ച് […]

Read More
Posted By user Posted On

ഖ​ത്ത​റി​നും ചൈ​ന​ക്കു​മി​ട​യി​ൽ വ്യോ​മ​ഗ​താ​ഗ​തം ശ​ക്ത​മാ​ക്കി ചൈ​ന; ഖ​ത്ത​റി​ൽ നി​ന്നും പ​റ​ന്ന് ചൈ​ന എ​യ​ർ​ലൈ​ൻ​സ്

ദോ​ഹ: ഖ​ത്ത​റി​നും ചൈ​ന​ക്കു​മി​ട​യി​ൽ വ്യോ​മ​ഗ​താ​ഗ​തം ശ​ക്ത​മാ​ക്കി ചൈ​ന ​സ​തേ​ൺ എ​യ​ർ​ലൈ​ൻ​സ് ദോ​ഹ​യി​ൽ​നി​ന്നും സ​ർ​വി​സ് […]

Read More
Posted By user Posted On

കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകാൻ തയ്യാറായില്ല; പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി അധികൃതര്‍

സൗദിയിൽ സ്വദേശി പൗരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി. ശ്രീലങ്കൻ […]

Read More
Posted By user Posted On

പാരീസ് ഒളിമ്പിക്‌സിന് സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ സംഘം ഫ്രാൻസിലെത്തി

ദോഹ: പാരീസ് ഒളിമ്പിക്‌സിന് സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ സംഘം ഫ്രാൻസിലെത്തി. ഖത്തർ സെക്യൂറ്റി […]

Read More
Posted By user Posted On

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ
ഖത്തര്‍ റിയാല്‍ – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ദോഹ: ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ […]

Read More
Posted By user Posted On

പ്രവാസികളെ ഇതറിഞ്ഞോ? ഗൾഫ് മേഖലയിലേക്ക് ചെലവു
കറ‌ഞ്ഞ വിമാന സർവീസുകളുമായി എയർ അറേബ്യ

ഗൾഫ് മേഖലയിലേക്ക് ചെലവു കറ‌ഞ്ഞ വിമാന സർവീസുകൾ നടത്തുന്ന കമ്പനിയായ എയർ അറേബ്യ, […]

Read More
Posted By user Posted On

ഖത്തറിൽ കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക് തിരക്ക് വേ​ണ്ട, രാവിലെ മുതൽ രാത്രി വരെ സേവനം; ഇ​ന്ത്യ​ൻ എം​ബ​സി

ദോ​ഹ: പാ​സ്​​പോ​ർ​ട്ട് പു​തു​ക്ക​ൽ, പി.​സി.​സി, അ​റ്റ​സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക് രാ​വി​ലെ എ​ട്ടു​മ​ണി​ക്കു​ത​ന്നെ […]

Read More
Posted By user Posted On

ഖത്തറിലെ ഇന്ത്യക്കാർ എട്ട് ലക്ഷത്തിലേറെ; വെളിപ്പെടുത്തി ഇന്ത്യൻ അംബാസിഡർ

ദോഹ: ഖത്തറിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 800,000-ത്തിലധികം ആളുകൾ ഉണ്ടെന്നും ഇത് കേരളത്തിന് […]

Read More
Posted By user Posted On

ഖത്തറില്‍ പുതിയ അധ്യയന വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു; ഇക്കാര്യങ്ങള്‍ അറിയം

ഖത്തറില്‍ 2024-25 അധ്യയന വർഷത്തേക്ക് പുതിയ വിദ്യാർത്ഥികൾക്കും മറ്റ് അക്കാദമിക് ഘട്ടത്തിലേക്ക് മാറാൻ […]

Read More
Posted By user Posted On

ഈ രാജ്യത്ത് ഒരു മണിക്കൂറിനുള്ളിൽ ആറ് കുട്ടികൾക്ക് ജന്മം നല്‍കി 27 കാരി, 4.7 ദശലക്ഷത്തിൽ ഒരാൾക്ക് മാത്രം, അത്യപൂര്‍വ സംഭവം

പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ 27 -കാരി ഒരു മണിക്കൂറിനുള്ളില്‍ ജന്മം നല്‍കിയത് ആറ് കുട്ടികള്‍ക്ക്. […]

Read More
Posted By user Posted On

ഖത്തറില്‍ ഏപ്രില്‍ 30ന് മുമ്പ് ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കണം; ഓര്‍മ്മപ്പെടുത്തി അധികൃതര്‍

ദോഹ: 2023ലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 30 […]

Read More
Posted By user Posted On

ഖത്തറില്‍ പെരുന്നാള്‍ കാലത്ത് സ്ഥാപിച്ച ഈ​ദി​യ്യ എടിഎം വമ്പൻ​ ഹി​റ്റ്

ദോ​ഹ: ഖത്തറില്‍ പെ​രു​ന്നാ​ൾ കാ​ല​ത്ത് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പി​ച്ച ഈ​ദി​യ്യ […]

Read More
Posted By user Posted On

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ
ഖത്തർ റിയാൽ– രൂപ വിനിമയ നിരക്ക് ഇപ്രകാരം‌‌

ദോഹ: ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ […]

Read More
Posted By user Posted On

ഖത്തറിൽ രാത്രിയിൽ ലൈറ്റിടാതെ വാഹനമോടിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ദോഹ: ഖത്തറിൽ രാത്രിയിൽ ലൈറ്റിടാതെ വാഹനമോടിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാത്രികാലങ്ങളിൽ ലൈറ്റ് […]

Read More
Posted By user Posted On

ഖത്തറില്‍ യാത്രക്കാരിക്ക് പ്രവേശനം നിഷേധിച്ച എയർലൈൻ കമ്പനിക്ക് വൻ തുക നഷ്ടപരിഹാരം വിധിച്ച് കോടതി

ദോഹ: ഖത്തറില്‍ യാത്രക്കാരിക്ക് പ്രവേശനം നിഷേധിച്ച എയർലൈൻ കമ്പനിക്ക് വൻ തുക നഷ്ടപരിഹാരം […]

Read More
Posted By user Posted On

എസ്എംഎ രോഗ ബാധിതയായ മൽഖ റൂഹിയുടെ ചികിത്സയ്ക്കായി ഇന്ത്യൻ സമൂഹം കൈകോർക്കണമെന്ന് ഖത്തർ ചാരിറ്റി

ദോഹ: എസ്എംഎ രോഗ ബാധിതയായ മൽഖ റൂഹിയെ ജീവിത്തിലേക്ക് തിരികെയെത്തിക്കാൻ ഇന്ത്യൻ സമൂഹം […]

Read More
Exit mobile version