അജ്മാനിൽ ട്രേഡിംഗ് കമ്പനിയിൽ അക്കൗണ്ടന്റ് പോസ്റ്റിൽ ഒഴിവ് : പെട്ടന്നപേക്ഷിച്ചോളൂ
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന
Arbon General Trading LLC (Arbon Energy) യിൽ അക്കൗണ്ടന്റ് ഒഴിവുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്കാണ് മുൻഗണന. അക്കൗണ്ട്സ് റിസീവബിൾ, പേയബിൾസ്, ഡാറ്റാ എൻട്രി, ബുക്ക് കീപ്പിംഗ്, VAT ഫയലിംഗ് തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത: ബിക്കോം (ബിരുദം)
സ്ഥലം: അജ്മാൻ, യുഎഇ
ഓഫീസ് സമയം: തിങ്കൾ മുതൽ ശനി വരെ
രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ
താൽപ്പര്യമുള്ളവർ ഉടൻ തന്നെ തങ്ങളുടെ ബയോഡാറ്റ
info@arbonenergy.com
എന്ന മെയിൽ ഐഡിയിലേക്ക് അയക്കുക
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ്ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/LUiqest0JxVL1PLm3yJeen?mode=ems_copy_c
Comments (0)