Posted By Editor Editor Posted On

തൊഴിലന്വേഷകരെ ..ജോലി ഇതാ ഇവിടെ.!!!!ഖത്തറിലെ പ്രമുഖ സ്ഥാപനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഖത്തർ: ഖത്തറിലെ പ്രമുഖ ഡിജിറ്റൽ പ്രിന്റിങ് കമ്പനിയിലേക്ക് ഗ്രാഫിക് ഡിസൈനർ ഒഴിവ്. ഗ്രാഫിക് ഡിസൈനിങ് മേഖലയിൽ എക്സ്പീരിയൻസ് നിർബന്ധമാണ്. പ്രത്യേകിച്ച്, അഡോബി ക്രിയേറ്റീവ് സ്യൂട്ട് (Adobe Creative Suite) പോലുള്ള പ്രൊഫഷണൽ ഡിസൈൻ സോഫ്റ്റ്‌വെയറുകളിൽ മികച്ച പരിജ്ഞാനവും പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

യോഗ്യതകൾക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികൾക്ക് കരിയർ വളർച്ചയ്ക്കും സ്ഥിരതയ്ക്കും മികച്ച അവസരങ്ങൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

താൽപ്പര്യമുള്ളവർ അവരുടെ പുതുക്കിയ ബയോഡാറ്റ അയയ്ക്കേണ്ട വിലാസം: mnadsjobs@gmail.com

*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ

https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version