Posted By user Posted On

പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഭീഷണി; യുഎഇയിലെ ഈ ഭ​ക്ഷ്യ​സ്ഥാ​പ​നം പൂ​ട്ടി

പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർന്ന് അ​ബൂ​ദ​ബി​യി​ലെ എം.​എ​സ് ഫു​ഡ് ട്രേ​ഡി​ങ് എ​ന്ന സ്ഥാ​പ​നം പൂ​ട്ടി​ച്ചു. അ​ബൂ​ദ​ബി കാ​ർഷി​ക, ഭ​ക്ഷ്യ സു​ര​ക്ഷാ അ​തോ​റി​റ്റി(​അ​ഡാ​ഫ്‌​സ)​യാ​ണ് പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർന്ന് സ്ഥാ​പ​ന​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

നി​യ​മ​ലം​ഘ​നം തി​രു​ത്തി അ​ധി​കൃ​ത​രെ ബോ​ധ്യ​പ്പെ​ടു​ത്തി​യാ​ൽ മാ​ത്ര​മേ സ്ഥാ​പ​ന​ത്തി​ന് തു​ട​ർ പ്ര​വ​ർത്ത​ന​ത്തി​ന് അ​നു​മ​തി ന​ൽകു​ക​യു​ള്ളൂ. പൊ​തു​ജ​നാ​രോ​ഗ്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി എ​മി​റേ​റ്റി​ലെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ൽക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലും ഭോ​ജ​ന​ശാ​ല​ക​ളി​ലും അ​ഡാ​ഫ്‌​സ നി​ര​ന്ത​ര പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ സൂ​പ്പ​ർമാ​ർക്ക​റ്റു​ക​ൾ, റ​സ്റ്റാ​റ​ന്റു​ക​ൾ തു​ട​ങ്ങി​യ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version