Posted By user Posted On

കു​റ്റ്യാ​ടി സ്വ​ദേ​ശി ഖ​ത്ത​റി​ൽ നി​ര്യാ​ത​നാ​യി

ദോ​ഹ: കോ​ഴി​ക്കോ​ട് ക​ല്ലാ​ച്ചി വ​രി​ക്കോ​ളി സ്വ​ദേ​ശി സ​ക്കീ​ർ പ​ടി​ഞ്ഞാ​റ​യി​ൽ (47) ഹൃ​ദ​യ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ദോ​ഹ​യി​ൽ നി​ര്യാ​ത​നാ​യി. പെ​രു​ന്നാ​ൾ ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച ജു​മു​അ ന​മ​സ്‌​കാ​ര​ത്തി​നാ​യി പ​ള്ളി​യി​ൽ എ​ത്തി​യ​പ്പോ​ൾ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ൽ ഖ​ലീ​ജ് ഇ​ൻ​ഷു​റ​ൻ​സ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. പി​താ​വ് : സൂ​പ്പി. മാ​താ​വ് : സാ​റ. ഭാ​ര്യ: ഷ​ഹ​നാ​സ്. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മ​യ്യി​ത്ത് നാ​ട്ടി​ലേ​ക്ക്‌ കൊ​ണ്ട് പോ​കു​മെ​ന്ന് കെ.​എം.​സി.​സി അ​ൽ ഇ​ഹ്‌​സാ​ൻ മ​യ്യി​ത്ത് പ​രി​പാ​ല​ന ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version