Posted By user Posted On

ഖത്തറില്‍ ലൈസന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തന സമയം

ദോഹ: ബലിപെരുന്നാള്‍ അവധി ദിവസങ്ങളിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന് കീഴിലെ ലൈസന്‍സിംഗ് അഫയേഴ്സ് വകുപ്പിന്റെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു.

ട്രാഫിക് ഓഫീസ് അവധി ദിവസങ്ങളില്‍ രാവിലെ എട്ട് മണിമുതല്‍ 12 വരെ (8AM -12PM) പ്രവര്‍ത്തിക്കും.

വെഹിക്കിള്‍ പ്ലേറ്റ് മാനുഫാക്ച്ചറിംഗ് വര്‍ക്ക്‌ഷോപ്പ് (ഐന്‍ ഖാലിദ്), കോംപ്രിഹെന്‍സീവ് സര്‍വീസസ് കൗണ്ടര്‍ (മദീനത്ത് ഖലീഫ), ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ഷന്‍ സെക്ഷന്‍ (അല്‍ മന്‍സൂറ), ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ഷന്‍ സെക്ഷന്‍ (മീസൈമീര്‍), വയലേഷന്‍സ് സെക്ഷന്‍ (മദീനത്ത് ഖലീഫ) എന്നീ ഓഫീസുകള്‍ ഈ സമയത്ത് (8AM -12PM) പ്രവര്‍ത്തിക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version