ഹൃദയാഘാതം; പ്രവാസി മലയാളി യുവതി യുഎഇയിൽ അന്തരിച്ചു
കാസർകോട് സ്വദേശിനിയായ യുവതി ദുബായിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. കാസർകോട് ബദിയഡുക്ക സ്വദേശിനിയും മീഞ്ച മിയാപ്പദവ് മുഹമ്മദ് ഇർഷാദിന്റെ ഭാര്യയുമായ മുഹ്സിന(24)യാണ് ദുബായിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ദുബായിലെ കറാമയിലായിരുന്നു താമസം.മൂന്നുമാസം മുമ്പാണ് മുഹ്സിന നാട്ടിൽനിന്ന് ദുബായിലെത്തിയത്. ബദിയഡുക്ക പാടലടുക്ക മുഹമ്മദ് കുഞ്ഞിയുടെയും മൈമൂന മൊഗ്രാലിന്റെയും മകളാണ്. മക്കൾ: അയ്സാൻ(4), ഇമാദ്(2).
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)