അറിഞ്ഞോ? ഖത്തറിലെ ബു ഹമൂറിലേക്ക് പുതിയ മെട്രോലിങ്ക് സര്‍വീസ്, സഫാരി മാളില്‍ സ്റ്റോപ്പ്
ദോഹ: ഖത്തറില്‍ ബു ഹമൂറിലേക്ക് പുതിയ മെട്രോ ലിങ്ക് ബസ് സര്‍വീസ് ആരംഭിച്ചു. M310 ബസ് ഇന്നലെ മുതല്‍ റൂട്ടില്‍ സര്‍വീസ് നടത്തിത്തുടങ്ങി. സ്പോര്‍ട്സ് സ്റ്റേഷനില്‍ നിന്ന് ബു ഹമൂറിലേക്കാണ് സര്‍വീസ്. അല്‍ മിര്‍ഖാബ് കോമ്പൗണ്ട്, മിസൈമീര്‍ ഹെല്‍ത്ത് സെന്റര്‍, സഫാരി മാള്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ടാകും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)