Posted By user Posted On

ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ദോഹ ഡ്രൈവിംഗ് അക്കാദമിയിലേക്ക് ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവ്; സ്ത്രീകള്‍ക്കും അപേക്ഷിക്കാം…മികച്ച ശമ്പളം

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ദോഹ ഡ്രൈവിംഗ് അക്കാദമിയിലേക്ക് ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ശമ്പളപരിധി; 2,001 – 5,000 ഖത്തര്‍ റിയാല്‍.ബന്ധപ്പെട്ട മേഖലയില്‍ 5-6 വര്‍ഷത്തെ മുന്‍പരിചയം വേണം. താല്‍പര്യമുള്ളവര്‍ക്ക് മേയ് മൂന്ന് മുതല്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഞായറാഴ്ച മുതല്‍ വ്യാഴം വരെയാണ് ഇന്റര്‍വ്യൂ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 44792263/ 44792264 എന്ന നമ്പറില്‍ ബന്ധപ്പെടാം.

ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലം: ദോഹ ഡ്രൈവിംഗ് അക്കാദമി
സമയം:
ശനിയാഴ്ച (03/05/2025)
രാവിലെ: 10.00 AM – 12.00 PM
വൈകിട്ട്: 4.00 PM – 7.00 PM

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Note: The details mentioned above have been outsourced. Before proceeding, confirm on your end.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version