ജോലി ഒഴിവ് :ദോഹയിലെ Motive Designsഅപേക്ഷകൾ ക്ഷണിച്ചു.
ദോഹ: ഖത്തറിലെ Motive Designs കമ്പനിയിൽ ഗ്രാഫിക് ഡിസൈനർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബ്രാൻഡിംഗ്, ഫാഷൻ ഡിസൈൻ, പ്രൊഡക്ഷൻ, മാർക്കറ്റിംഗ് എന്നീ മേഖലകളിൽ കഴിവും പരിചയവും ഉള്ള ആളുകളെയാണ് കമ്പനി അന്വേഷിക്കുന്നത്.
വിശദാംശങ്ങൾ
📜പദവി: ഗ്രാഫിക് ഡിസൈനർ
📍സ്ഥലം: ദോഹ, ഖത്തർ
🖇️ജോലി സ്വഭാവം: ഫുൾ ടൈം
🖌️ക്വാളിഫിക്കേഷൻ
ഡിസൈൻ രംഗത്തെ എക്സ്പീരിയൻസ് , Adobe Creative Suite പോലുള്ള സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യം.
അപേക്ഷിക്കേണ്ട വിധം
താൽപ്പര്യമുള്ളവർക്ക് WhatsApp (+974 3133 3668) വഴിയോ,
സ്ഥാപനത്തിന്റെ ഔദ്യോഗിക Instagram പേജ് (@motivedesigns.qa) വഴിയോ ബന്ധപ്പെടാം. അപേക്ഷയ്‌ക്കൊപ്പം പുതുക്കിയ ബയോഡാറ്റയും പോർട്ട്ഫോളിയോയും സമർപ്പിക്കേണ്ടതാണ്.
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
Ihttps://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)