ഖത്തര്‍ ഡ്യൂട്ടി ഫ്രീയില്‍ ജോലി ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു
ദോഹ: ഖത്തര്‍ ഡ്യൂട്ടി ഫ്രീയില്‍ സ്റ്റോര്‍ മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യതകള്‍:
– ഹൈ സ്‌കൂള്‍/ വൊക്കേഷണല്‍/ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
– ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ മുന്‍പരിചയം വേണം.
– എയര്‍പോര്‍ട്ടിലോ, ഡ്യൂട്ടി ഫ്രീയിലോ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ളവര്‍ ഖത്തര്‍ എയര്‍വേസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കുക. https://careers.qatarairways.com/global
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)