ഖത്തര്‍ എയര്‍വേസിന്റെ എല്ലാ ബോയിംഗ് വിമാനങ്ങളിലും വൈഫൈ
ദോഹ: ഖത്തര്‍ എയര്‍വേസിന്റെ എല്ലാ ബോയിംഗ് വിമാനങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കി. ബോയിഗ് 777 വിമാനങ്ങളിലെ സ്റ്റാര്‍ലിങ്ക് ഇന്സ്റ്റാലേഷന് പൂര്‍ത്തിയാക്കിയതായി ഖത്തര്‍ എയര്ഡവേസ് അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)