ബുധനാഴ്ച മുതൽ വടക്കു പടിഞ്ഞാറൻ കാറ്റിന് സാധ്യത
ദോഹ: ബുധനാഴ്ച മുതൽ രാജ്യത്ത് ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന്
ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ അറിയിച്ചു. പൊടിപടലങ്ങൾ ഉയരുന്നതിനും ദൃശ്യപരത കുറക്കുന്നതിനും കാരണമാകും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)