Posted By user Posted On

ഖത്തറിലെ അൽ തുമാമയിൽ പുതിയ മെട്രോ ലിങ്ക് ബസ് സർവീസ്

ദോ​ഹ: ഫ്രീ ​സോ​ണിൽ നി​ന്ന് അ​ൽ തു​മാ​മ​യി​ലേ​ക്ക് പു​തി​യ മെ​ട്രോ ലി​ങ്ക് ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. ഫ്രീ ​സോ​ൺ മെട്രോ സ്റ്റേ​ഷ​നി​ൽ നിന്നും അ​ൽ തു​മാ​മ സോ​ൺ 50 വ​രെ​യു​ള്ള ഏരിയയിലേക്കുള്ള ​സർ​വീ​സാണ് ഞാ​യ​റാ​ഴ്ച മു​ത​ൽ ആ​രം​ഭിക്കുന്നതെന്ന് ദോ​ഹ മെ​ട്രോ-​ലു​സൈ​ൽ ട്രാം ​അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എം142 നമ്പർ ​മെ​ട്രോ​ലി​ങ്ക് ബ​സ്സാണ് സർവീസ് നടത്തുക . 20 മി​നി​റ്റ് ഇ​ട​വേ​ള​ക​ളി​ലാ​യി​രി​ക്കും സ​ർ​വീ​സ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ക​ർ​വ യാ​ത്രാ പ്ലാ​ന​ർ ആ​പ്പോ, 44588888 എ​ന്ന ക​സ്റ്റ​മ​ർ സ​ർ​വീ​സ് ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ദോ​ഹ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളു​ടെ ര​ണ്ട് മു​ത​ൽ അ​ഞ്ച് കി​ലോ​മീ​റ്റ​ർ വ​രെ ചു​റ്റ​ള​വി​ൽ സൗ​ജ​ന്യ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഫീ​ഡ​ർ ബ​സ് ശൃം​ഖ​ല​യാ​ണ് മെ​ട്രോ​ലി​ങ്ക്. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version