ആദ്യ ഡ്രോ ഫലം പ്രഖ്യാപിച്ച് മെഗാ ഡീൽസ്; മനംനിറഞ്ഞ് വിജയികൾ
“വൺ പെൻസിൽ” ഡ്രോയിലെ പ്രധാന വിജയി നേടിയത് 5,000 ഖത്തർ റിയാൽ, അതും വെറും 20 ഖത്തർ റിയാൽ മാത്രം മുടക്കി!
മെഗാ ഡീൽസിന്റെ ആവേശകരമായ “വൺ പെൻസിൽ” ഡ്രോ ഫലം പ്രഖ്യാപിച്ചു. മെയ് 26-ന് നടന്ന ഡ്രോയിലൂടെ, പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മെഗാ ഡീൽസിന്റെ ആദ്യ ക്യാഷ് പ്രൈസ് വിജയികളെയാണ് പ്രഖ്യാപിച്ചത്. ഗ്രാൻഡ് പ്രൈസ് വിജയി QAR 5,000 സമ്മാനമായി നേടിയപ്പോൾ അഞ്ച് പേർ QAR 1,000 വീതം സ്വന്തമാക്കി. വെറും 5 ഖത്തർ റിയാൽ മാത്രം മുടക്കി പങ്കെടുക്കാവുന്ന ഈ മത്സരത്തിൽ നിന്നാണ് മൊത്തം QAR 10,000 വരെ നേടാനുള്ള അവസരം മത്സരാർത്ഥികൾക്ക് ലഭിച്ചത്.
ഗ്രാൻഡ് പ്രൈസ് നേടിയ വിജയി താനിപ്പോഴും ആവേശത്തിലാണെന്നാണ് ആദ്യം പ്രതികരിച്ചത്. 5000 ഖത്തർ റിയാൽ സ്വന്തമായെന്നത് അവരെ അത്യധികം സന്തോഷിപ്പിക്കുന്നു. 20 ഖത്തർ റിയാൽ മുടക്കി വാങ്ങിയ നാലു പെൻസിലുകളിലൂടെയാണ് ഈ ഭാഗ്യം ഗ്രാൻഡ് പ്രൈസ് വിജയിക്ക് സ്വന്തമായത്. 1000 ഖത്തർ റിയാൽ വീതം സമ്മാനം ലഭിച്ച മറ്റുള്ള അഞ്ച് വിജയികളാകട്ടെ, ഇത്ര ചെറിയ തുക മാത്രം മുടക്കി നടത്തിയ ഒരു പർച്ചേസിന് ഇത്ര വലിയ സമ്മാനം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ്.
ഭാഗ്യാന്വേഷികളുടെ താല്പര്യവും പങ്കാളിത്തവും കണക്കിലെടുത്ത് ഡ്രോയുടെ രണ്ടാം പതിപ്പിന് തുടക്കമിടുകയാണ് മെഗാ ഡീൽസ്. ആദ്യ ഡ്രോയ്ക്ക് സമാനമായി, 5 ഖത്തർ റിയാൽ മുടക്കി പെൻസിൽ വാങ്ങുന്നവരിൽ നിന്നും ഒരു ഭാഗ്യശാലിക്ക് 5,000 ഖത്തർ റിയാൽ ഗ്രാൻഡ് പ്രൈസ് നേടാം. അഞ്ച് പേർക്ക് 1000 ഖത്തർ റിയാൽ വീതവും. 2025 മെയ് 31 വരെയാണ് പർച്ചേസുകൾക്കുള്ള സമയം. ഡ്രോ 2025 ജൂൺ ഒന്നിന് നടക്കും.
“വൺ പെൻസിൽ” ഡ്രോയ്ക്ക് പുറമെ, മൊത്തം 2,500,000 ഖത്തർ റിയാൽ സമ്മാനമുള്ള മെഗാ ഡീൽസ് മെയിൻ പ്രൈസ് ഡ്രോയിലും നിങ്ങൾക്ക് ഇപ്പോൾ പങ്കെടുക്കാനാകും. 2025 ജൂൺ 17-നാണ് ഡ്രോ. ഒരു ഭാഗ്യശാലിക്ക് 1,000,000 ഖത്തർ റിയാൽ നേടി മില്യണയറാവാം. രണ്ടാം സ്ഥാനം നേടുന്നയാൾക്ക് 500,000 ഖത്തർ റിയാൽ എന്ന വമ്പൻ സമ്മാനത്തുക നേടാം. മൂന്നാം സ്ഥാനക്കാരന് 100,000 ഖത്തർ റിയാൽ സ്വന്തമാകും. ഈ മൂന്നു വമ്പൻ സമ്മാനത്തുകകൾക്ക് പുറമെ നൂറു കണക്കിന് സമ്മാനങ്ങൾ ബാക്കിയുണ്ട്. ഇതിൽ 100 വിജയികൾക്ക് 5,000 ഖത്തർ റിയാൽ നേടാൻ അവസരമുണ്ട്. 400 വിജയികൾക്ക് 1,000 ഖത്തർ റിയാൽ നേടാം. മാത്രമല്ല ഇതേ ഡ്രോയിൽ തന്നെ 1 കിലോഗ്രാം പരിശുദ്ധ സ്വർണ്ണം, മസ്താങ് ജിറ്റിപി കാർ വിജയി എന്നിവരെയും പ്രഖ്യാപിക്കും.
മെഗാ ഡീൽസ് ഭാഗ്യം നിങ്ങളെയും തേടിയെത്തിയേക്കാം. ഈ അവസരം മിസ്സ് ചെയ്യരുതേ! ഇപ്പോൾ തന്നെ ഷോപ് ചെയ്യാൻ സന്ദർശിക്കാം — www.megadeals.qa അല്ലെങ്കിൽ ഉടൻ Mega Deals App ഡൗൺലോഡ് ചെയ്യൂ. ആപ്പ് ഇപ്പോൾ Google Play, App Store എന്നിവിടങ്ങളിൽ ലഭ്യം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)