മലയാളികളെ തേടി വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം; മൂന്ന് പേർക്ക് 34 ലക്ഷം രൂപ വീതം സമ്മാനം
അബുദാബി ∙ ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ 3 മലയാളികൾ ഉൾപ്പെടെ 5 പേർക്ക് 1.5 ലക്ഷം ദിർഹം (34.8 ലക്ഷം രൂപ) വീതം സമ്മാനം.ഷാർജയിൽ ഡ്രൈവറായി ജോലി ചെയ്തുവരുന്ന കമലാസനൻ ഓമന രാജി, അബുദാബിയിൽ ബിസിനസുകാരനായ ശിവാനന്ദൻ രാമഭദ്രൻ, ബഹ്റൈനിൽ മെക്കാനിക്കൽ ഫിറ്ററായി ജോലി ചെയ്യുന്ന പ്രശാന്ത് തോട്ടത്തൊടി മറപ്പ എന്നിവരാണു വിജയികളായ മലയാളികൾ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)