ഖത്തറില്‍ ഇന്ന് മുതല്‍ ശക്തമായ കാറ്റിനു സാധ്യത; തണുപ്പ് വര്‍ധിക്കും
ഖത്തറില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ കാറ്റിനു സാധ്യത. തണുപ്പ് വര്‍ധിക്കുമെന്നും ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച മുതൽ പുതിയ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് പ്രവചിക്കപ്പെടുന്നത്. ഇത് വാരാന്ത്യത്തിലും തുടരും. അതേസമയം, പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കാനും കടലില്‍ പോകുന്നത് ഒഴിവാക്കാനും മന്ത്രാലയംം നിർദ്ദേശിക്കുന്നു..
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)