Posted By user Posted On

ഖത്തറില്‍ ഇതാ പ​ര​മ്പ​രാ​ഗ​ത മു​ത്തു​വാ​ര​ൽ-​മീ​ൻ​പി​ടി​ത്ത മ​ത്സ​രം 30ന്; മത്സരങ്ങളില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം…

ദോ​ഹ: പ​ര​മ്പ​രാ​ഗ​ത മു​ത്തു​വാ​ര​ൽ-​മീ​ൻ​പി​ടി​ത്ത മ​ത്സ​ര​മാ​യ സെ​ൻ​യാ​ർ ഫെ​സ്റ്റി​വ​ലി​ന്റെ പ​ത്താ​മ​ത് പ​തി​പ്പ് ഏ​പ്രി​ൽ 30ന് ​തു​ട​ക്കം കു​റി​ക്കു​മെ​ന്ന് ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജ് ഫൗ​ണ്ടേ​ഷ​ൻ അ​റി​യി​ച്ചു. മേ​യ് മൂ​ന്നു​വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ​യാ​ണ് മേ​ള ന​ട​ക്കു​ക. ഖ​ത്ത​റി​ന്റെ മ​ഹ​ത്താ​യ മൂ​ല്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് സ​മു​ദ്ര പൈ​തൃ​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ചാ​ര​ങ്ങ​ളും പാ​ര​മ്പ​ര്യ​ങ്ങ​ളും പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക​യെ​ന്ന​താ​ണ് സെ​ൻ​യാ​റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.  ‘ഒ​രു​മി​ച്ച് ക​ട​ലി​ൽ പോ​കു​ക’ എ​ന്നാ​ണ് സെ​ൻ​യാ​ർ എ​ന്ന വാ​ക്കി​ന്റെ അ​ർ​ഥം. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​വ​ർ ക​താ​റ വെ​ബ്‌​സൈ​റ്റാ​യ katara.nte വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *