Posted By Editor Editor Posted On

ഖത്തറിൽ ഡിസംബർ മാസത്തെ ഇന്ധന വില അറിയാം

 ഖത്തറിലെ ഡിസംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി. പ്രീമിയം പെട്രോൾ ലിറ്ററിന് 1.90 റിയാലാണ് വില. നവംബറിനെ അപേക്ഷിച്ച് പ്രീമിയം പെട്രോളിന് 5 ദിർഹമാണ് കുറഞ്ഞത്. നവംബറിൽ 1.95 റിയാലായിരുന്നു വില. അതേസമയം, സൂപ്പർ ഗ്രേഡ് പെട്രോൾ വില 2.10 റിയാൽ തന്നെ തുടരും. ഡീസൽ വിലയിലും മാറ്റമുണ്ടാവില്ല. ലിറ്ററിന് 2.05 റിയാലാണ് ഡീസലിന്റെ വില.ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാംhttps://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *