കുവൈറ്റിൽ വാഹന രജിസ്‌ട്രേഷൻ ഓൺലൈനായി പുതുക്കാം: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Vehicle registration renewal; വാഹന രജിസ്‌ട്രേഷൻ രേഖകൾ ‘മൈ ഐഡന്റിറ്റി’ ആപ്പിലൂടെ ഡിജിറ്റലായി ലഭ്യമാണെന്നും, വാഹനങ്ങളിൽ പഴയതുപോലെ പേപ്പർ രജിസ്‌ട്രേഷൻ ബുക്ക്ലറ്റ് സൂക്ഷിക്കേണ്ടതില്ലെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. തങ്ങളുടെ…