യാത്രക്കാർ ശ്രദ്ധിക്കുക! യുഎഇയിലെ ഈ എമിറേറ്റിൽ ഗതാഗത നിയന്ത്രണം; രണ്ടാഴ്ചത്തേക്ക് റോഡുകൾ അടച്ചിടും

UAE road restrictions; ദുബായിൽ നിന്ന് ഷാർജയിലേക്കുള്ള പ്രധാന പാതകളിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി രാത്രികാലങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇത്തിഹാദ് റെയിലിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ്…