യുഎഇയിൽ വർധിച്ചുവരുന്ന മെഡിക്കൽ എവാക്വേഷൻ: സംഘർഷ മേഖലകളിൽ നിന്ന് രോഗികളെ രക്ഷിക്കാൻ സങ്കീർണ്ണമായ ദൗത്യങ്ങൾ

UAE Medical Evacuations; സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്ന് രോഗികളെ സുരക്ഷിതമായി യുഎഇയിലെത്തിക്കുന്ന മെഡിക്കൽ എവാക്വേഷൻ പ്രവർത്തനങ്ങളിൽ വൻ വർധനയെന്ന് റിപ്പോർട്ട്. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോമെത്യൂസ് മെഡിക്കൽ ഇന്റർനാഷണലിന്റെ ചീഫ്…