പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി: ഹോർമുസ് കടലിടുക്കിൽ മൂന്ന് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചതായി ഇറാൻ; അതീവ ജാഗ്രതയിൽ ഗൾഫ് മേഖല

Strait of Hormuz oil tanker fire; പശ്ചിമേഷ്യയിൽ അമേരിക്ക, ഇസ്രായേൽ, ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷസാധ്യത വീണ്ടും രൂക്ഷമായതോടെ മേഖലയിൽ യുദ്ധഭീതി ശക്തമാകുന്നു. ഇതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ മൂന്ന്…