അമീറിനെയും ഗൾഫ് ഭരണാധികാരികളെയും അധിക്ഷേപിച്ചു: കുവൈത്ത് പൗരന് കടുത്ത ശിക്ഷ

 State Security Court Kuwait; കുവൈറ്റ് അമീറിനെയും അയൽരാജ്യങ്ങളിലെ ഗൾഫ് ഭരണാധികാരികളെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ കുവൈത്ത് പൗരന് മൂന്ന് വർഷം തടവുശിക്ഷ. ക്രിമിനൽ അപ്പീൽ കോടതിയിലെ സ്റ്റേറ്റ് സെക്യൂരിറ്റി സർക്യൂട്ടാണ്…
Exit mobile version