കുവൈത്തിൽ നടുറോഡിൽ സ്ത്രീകളുടെ കൈയ്യാങ്കളി: ശക്തമായ നടപടിയുമായി പോലീസ്

Kuwait public brawl; സൽമിയയിലെ ബറായെ സലേം (പഴയ സൂഖ്) പ്രദേശത്ത് ഏഷ്യൻ വംശജരായ സ്ത്രീകൾ പരസ്യമായി കൈയ്യാങ്കളി നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ശക്തമായ നടപടികളുമായി കുവൈത്ത് ആഭ്യന്തര…