35 വർഷത്തെ കാത്തിരിപ്പ്; അധിനിവേശത്തിൽ കാണാതായ 315 പേർ എവിടെ? ഇറാഖിനോട് കർശന നടപടി ആവശ്യപ്പെട്ട് ഈ രാജ്യം

Kuwait Iraq missing persons; 1990-ലെ ഇറാഖ് അധിനിവേശത്തിനിടെ കാണാതായ 315 പേരെക്കുറിച്ച് മൂന്നരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും വിവരമില്ലെന്ന് കുവൈത്ത്. പതിറ്റാണ്ടുകളായി ഉറ്റവരുടെ വിവരങ്ങൾക്കായി കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് ഉത്തരം നൽകേണ്ടത് അടിയന്തര മാനുഷിക…
Exit mobile version