ഇന്ത്യയും കുവൈത്തും തമ്മിലുള്ള നിക്ഷേപ പങ്കാളിത്തം വിപുലീകരിക്കുന്നു: വരുന്നത് വലിയ മാറ്റങ്ങൾ

India-Kuwait investment opportunities; ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ തലത്തിലേക്ക്. അടിസ്ഥാനസൗകര്യം, ലോജിസ്റ്റിക്സ്, ഭക്ഷ്യ സംസ്കരണം എന്നീ മേഖലകളിൽ നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി ഇരുരാജ്യങ്ങളും ചർച്ചകൾ നടത്തിവരികയാണെന്ന് കുവൈത്തിലെ…