കുവൈത്തിൽ കെട്ടിട-ഫാം ഉടമകൾക്ക് മുന്നറിയിപ്പ്: അനധികൃത താമസക്കാരെ ജോലിക്കെടുത്താൽ കനത്ത പിഴ

Illegal Residents Kuwait; കുവൈത്തിൽ ഫാമുകൾ, ചാലറ്റുകൾ, നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ, കന്നുകാലി വളർത്തൽ കേന്ദ്രങ്ങൾ എന്നിവയുടെ ഉടമകൾക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. ഇത്തരം സ്ഥലങ്ങളിൽ സുരക്ഷാ ജീവനക്കാരായോ മറ്റ് ജോലികൾക്കായോ…