ഹോം സെക്യൂരിറ്റി ക്യാമറ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; അറിയാതെ പോകരുത് ഈ സുരക്ഷാ പിഴവുകൾ

Home security camera privacy; വീടുകളുടെ സുരക്ഷയ്ക്കായി സ്ഥാപിക്കുന്ന ഹോം സെക്യൂരിറ്റി ക്യാമറകൾ പലപ്പോഴും കുടുംബങ്ങൾക്ക് തന്നെ ഭീഷണിയായി മാറുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സുരക്ഷാ സംവിധാനങ്ങളിലെ പിഴവുകൾ മുതലെടുത്ത് ഹാക്കർമാർക്കോ…