കുവൈത്ത് രാജ കുടുംബാംഗം ഷെയ്ഖ ഇന്തിസാർ ജാസിം മുഹമ്മദ് അൽ സബാഹ് അന്തരിച്ചു

കുവൈത്ത് രാജകുടുംബാംഗം ഷെയ്ഖ ഇന്തിസാർ ജാസിം മുഹമ്മദ് അൽ മലിക് അൽ സബാഹ് (62) നിര്യാതയായി. ഷെയ്ഖ് ഹമദ് മുബാറക് അൽ ഹമദ് അൽ മുബാറക് അൽ സബാഹിന്റെ ഭാര്യയായിരുന്നു.

ഷെയ്ഖ ഇന്തിസാർ ജാസിം മുഹമ്മദ് അൽ മലിക് അൽ സബാഹിന്റെ നിര്യാണത്തിൽ കുവൈത്ത് അമീരി ദിവാൻ അനുശോചനം രേഖപ്പെടുത്തി. വെള്ളിയാഴ്ച അസർ നമസ്‌കാരത്തിന് ശേഷം മയ്യത്ത് നമസ്‌കാരവും ഖബറടക്കവും നടന്നു. പുരുഷന്മാർക്കുള്ള അനുശോചന യോഗം ഖബർസ്ഥാനിൽ വച്ച് സംഘടിപ്പിച്ചു. ഫോൺ: 99680550. സ്ത്രീകൾക്കുള്ള അനുശോചനം ഫോൺ വഴിയാണ് സ്വീകരിക്കുന്നത്. ഫോൺ: 99806637.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy