Posted By Editor Editor Posted On

വരുമാന നികുതി രജിസ്റ്റർ ചെയ്യൽ ; സെപ്റ്റംബർ 15-ന് ശേഷം കനത്ത പിഴയും പലിശയും കാത്തിരിക്കുന്നു

വരുമാന നികുതി റിട്ടേൺ (ITR) സമർപ്പിക്കാനുള്ള അവസാന സമയം ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ്. അവസാന തീയതി സെപ്റ്റംബർ 15, 2025 ആണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്

ഈ വർഷം തീയതി വീണ്ടും നീട്ടാൻ സാധ്യതയില്ല എന്നാണ് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. അതിനാൽ റിട്ടേൺ സമർപ്പണം താമസിപ്പിക്കുന്നവർ അവസാന നിമിഷത്തെ തിരക്കിനെയും പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങളെയും നേരിടേണ്ടിവരും.

•   അവസാന ദിവസങ്ങളിൽ പോർട്ടൽ സ്ലോ ആവാൻ സാധ്യത കൂടുതലാണ്
•   ഇ-വെരിഫിക്കേഷൻ, ഡാറ്റാ പൊരുത്തക്കേട് തുടങ്ങിയ പ്രശ്നങ്ങൾ വരാൻ ഇടയുണ്ട്
•   അതിനാൽ ഉടൻ തന്നെ ITR സമർപ്പണം പൂർത്തിയാക്കണം എന്ന് നികുതി വിദഗ്ധർ പറയുന്നു:

സെപ്റ്റംബർ 15-നു ശേഷം പിഴയും പലിശയും ചുമത്തും

*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ

https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version