ഇതാ ഖത്തറിൽ ജോലി …അവസരം നഷ്ട്ടമാകും മുമ്പ് അപേക്ഷിചോളൂ
ദോഹ: യൂണിവേഴ്സിറ്റി ഓഫ് ദോഹ ഫോർ സയൻസ് ആൻഡ് ടെക്നോളജി
(UDST) യിൽ സ്റ്റുഡന്റ് എൻഗേജ്മെന്റ് ഡിപ്പാർട്മെന്റിൽ ഒഴിവ് .
സ്റ്റുഡന്റ് കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ് സ്ഥാനത്തേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത് .
പ്രധാന ചുമതലകൾ
•സോഷ്യൽ മീഡിയ, വെബ്സൈറ്റ്, ഡിജിറ്റൽ സ്ക്രീൻ എന്നിവയ്ക്കായി ഉള്ളടക്കം (കണ്ടന്റ്) തയ്യാറാക്കുകയും മാനേജുചെയ്യുകയും ചെയ്യുക.
•ക്യാമ്പസിൽ നടക്കുന്ന വിവിധ പരിപാടികൾക്കായി പോസ്റ്ററുകൾ, പ്രമോഷണൽ ഡിസൈനുകൾ, വീഡിയോ, ഫോട്ടോകൾ എന്നിവ തയാറാക്കുക .
•Instagram Reels ഉൾപ്പെടെയുള്ള ചെറുവീഡിയോകൾ തയ്യാറാക്കുക .
•മാർക്കറ്റിംഗ് വിഭാഗത്തോടും മറ്റ് ഡിപ്പാർട്ട്മെന്റുകളോടും സഹകരിച്ച് സന്ദേശങ്ങളും ബ്രാൻഡിംഗും ഏകോപിപ്പിക്കുക.
•ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ പ്രകടനം (Analytics) വിലയിരുത്തി മെച്ചപ്പെടുത്തുക .
ആവശ്യമായ യോഗ്യതകൾ
- മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ്, സോഷ്യൽ മീഡിയ അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം.
•കുറഞ്ഞത് 5 വർഷത്തെ ബന്ധപ്പെട്ട മേഖലയിൽ എക്സ്പീരിയൻസ് .
•ഇംഗ്ലീഷിലും അറബിയിലും സംസാരിക്കുകയും എഴുതുകയും ചെയ്യാനുള്ള കഴിവ്.
എങ്ങനെ അപേക്ഷിക്കാം?
•താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ UDST–യുടെ ഔദ്യോഗിക കരിയർ പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം .
•അപേക്ഷിക്കുമ്പോൾ പുതുക്കിയ CV/Resume, അനുബന്ധ രേഖകൾ (ബിരുദ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ) അപ്ലോഡ് ചെയ്യണം.
• അപേക്ഷകൾ ഓൺലൈൻ വഴിമാത്രം സ്വീകരിക്കുന്നതാണ്.
വെബ്സൈറ്റ് : https://qa.indeed.com/Communication-Information-Specialist-jobs
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ?mode=ac_t
Comments (0)