Posted By Editor Editor Posted On

ഖത്തറിൽ തൊഴിലവസരം: ഇതാ വേഗം അപേക്ഷിച്ചോളൂ👉🏻അവസാന തീയതി സെപ്റ്റംബർ 20

ദോഹ: ഖത്തറിലെ പ്രശസ്ത ഫാസ്റ്റ്‌ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ ഷേക്ക് ഷാക്ക് (Shake Shack) റസ്റ്റോറന്റിൽ ജോലി ഒഴിവ് . അൽഷായ ഗ്രൂപ്പിന്റെ കീഴിലാണ് നിയമനം.

ക്രൂ മെമ്പർ (Crew Member) സ്ഥാനത്തേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്
ചുമതലകൾ:
റെസ്റ്റോറന്റിൽ ഉപഭോക്താക്കളെ സ്വീകരിക്കൽ, ഭക്ഷണം ഒരുക്കുന്നതിൽ സഹായിക്കൽ, മികച്ച സേവനം നൽകൽ .
തിരക്കേറിയ സാഹചര്യങ്ങളിൽ സൗഹൃദപരമായി പ്രവർത്തിക്കാൻ കഴിവ് ആവശ്യമാണ്.

യോഗ്യത:

  • മുൻപ് ഉപഭോക്തൃ സേവനത്തിൽ അല്ലെങ്കിൽ ഹോട്ടൽ/റസ്റ്റോറന്റ് മേഖലയിലോ അനുഭവമുള്ളവർക്ക് മുൻഗണന.
  • ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ കഴിവുണ്ടായിരിക്കണം .

✍️ അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം 2025 സെപ്റ്റംബർ 20.

അപേക്ഷിക്കേണ്ട വിധം:
ഓൺലൈൻ അപേക്ഷ:

qa.indeed.com


വെബ്സൈറ്റ്: www.alshaya.com/en/careers

*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ

https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version