
യുപിഐ ഇടപാടുകൾക്ക് ഇനി മുതല്‍ ചാർജ് ചുമത്തുമെന്ന് ആർബിഐ
ഇന്ത്യയിലെ യുപിഐ ഇടപാടുകൾ കുതിച്ചുയരുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ചാർജ് ചുമത്തുമെന്ന് ആർബിഐ. പുതിയ വായ്പാനയം പ്രഖ്യാപിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര ഇക്കാര്യം അറിയിച്ചത്. യുപിഐ ഇടപാടുകൾ എല്ലാ കാലത്തും സൗജന്യമായിരിക്കില്ലെന്നും സുസ്ഥിരമായ ഒരു ഫണ്ട് യുപിഐ ഇടപാടുകൾക്കായി വേണമെന്നും അദ്ദേഹം പറഞ്ഞു.
സൂചന നൽകിയിരിക്കുന്നത്. ആഗസ്റ്റ് ഒന്ന് മുതൽ യുപിഐ ഇടപാടുകൾക്ക് ചാർജ് ചുമത്താൻ ഐസിഐസിഐ ബാങ്ക് തീരുമാനിച്ചതായി എകണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം ബാങ്ക് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.ആഗസ്റ്റ് ഒന്ന് മുതൽ യുപിഐ ഇടപാടുകൾക്ക് ചാർജ് ചുമത്താൻ ഐസിഐസിഐ ബാങ്ക് തീരുമാനിച്ചതായി എകണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം ബാങ്ക് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)