
ശൂറാ കൗൺസിൽ അധ്യക്ഷൻ-ബ്രിട്ടീഷ് സ്ഥാനപതി കൂടിക്കാഴ്ച: ബന്ധം ഇനി കൂടുതൽ ശക്തം
ദോഹ: ഖത്തർ ശൂറാ കൗൺസിൽ അധ്യക്ഷൻ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം ബുധനാഴ്ച ബ്രിട്ടന്റെ ഖത്തർ സ്ഥാനപതി നീരവ് പട്ടേലുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങൾതമ്മിലുള്ള ബന്ധങ്ങൾ, പ്രത്യേകിച്ച് പാർലമെന്ററി രംഗത്തെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും വികസിപ്പിക്കാനും വേണ്ട മാർഗങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)