ഖത്തറിൽ ജോലി, ശമ്പളം, സൗകര്യം-ഇനിയെന്ത് വേണം !: സമയം കളയാതെ പെട്ടെന്ന് അപേക്ഷിച്ചോളൂ
ഖത്തറിലെ Ras Laffan മേഖലയിൽ PCC SHES Supervisor ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ദിവസം 10 മണിക്കൂർ വീതം, ആഴ്ചയിൽ 6 ദിവസം ജോലി സമയത്തോടുകൂടി ഒരു വർഷ കരാർ അടിസ്ഥാനത്തിലാണ് നിയമനം.
സൗജന്യ വിസയും സാധുവായ QIDയും നിർബന്ധമാണ്. കൂടാതെ, ഭക്ഷണം, താമസ സൗകര്യം, ഗതാഗതം എന്നിവയും കമ്പനി ഏറ്റെടുക്കും. അപേക്ഷകർക്ക് കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവൃത്തി പരിചയവും Oil & Gas മേഖലയിൽ എക്സ്പെരിമെയ്ൻസും ഉണ്ടായിരിക്കണം. പ്രത്യേകിച്ച് PCC (Pre-Commissioning & Commissioning) അനുഭവം നിർബന്ധമാണ്. കൂടാതെ NEBOSH IGC അല്ലെങ്കിൽ തുല്യ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
താൽപ്പര്യമുള്ളവർ അവരുടെ CV, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ, യോഗ്യത രേഖകൾ എന്നിവ WhatsApp വഴി +974 3397 4426 എന്ന നമ്പറിലേക്ക് അയയ്ക്കാവുന്നതാണ്.
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)