Posted By user Posted On

നി​യ​മം ലം​ഘി​ച്ച് ക​ട​ലി​ൽ ഡീ​സ​ൽ ഒ​ഴു​ക്കി; ന​ട​പ​ടി​യെ​ടു​ത്ത് പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം

ദോ​ഹ: നി​യ​മം ലം​ഘി​ച്ച് ക​ട​ലി​ൽ ഡീ​സ​ൽ ഒ​ഴു​ക്കി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത് പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം. പ​രി​സ്ഥി​തി മ​ന്ത്രാ​ല​ത്തി​ന് കീ​ഴി​ലെ സ​മു​ദ്ര സം​ര​ക്ഷ​ണ വ​കു​പ്പ് ന​ട​ത്തി​യ ഡ്രോ​ൺ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ​നി​ന്ന് a ഒ​ഴു​ക്കി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.

ബോ​ട്ടി​ന്റെ എ​ൻ​ജി​ൻ ഭാ​ഗ​ത്തു​നി​ന്ന് ഡീ​സ​ൽ ചോ​ർ​ന്നാ​ണ് ക​ട​ലി​ൽ ഒ​ഴു​കി​യ​ത്. ചോ​ർ​ച്ച പ​രി​ഹ​രി​ക്കു​ന്ന​തി​ൽ ബോ​ട്ടി​ലു​ള്ള​വ​ർ അ​ശ്ര​ദ്ധ കാ​ണി​ച്ച​താ​യി ക​ണ്ടെ​ത്തി. മ​ന്ത്രാ​ല​യ​ത്തി​ന്റെ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​മു​ള്ള​തി​നാ​ൽ പ്ര​ദേ​ശ​ത്ത് ഡീ​സ​ൽ വ്യാ​പി​ക്കു​ന്ന​ത് പെ​ട്ടെ​ന്ന് ത​ട​യാ​നാ​യി. ഒ​രു​വി​ധ വ്യാ​പ​ന​മോ, ആ​ഘാ​ത​മോ പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​യി​ട്ടി​ല്ല. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version