യുഎഇയിൽ മലയാളി വനിത നിര്യാതയായി
മലയാളി വനിത യുഎഇയില്‍ മരിച്ചു. ഫറോക്ക് കോടമ്പുഴ സ്വദേശിനി പാറശ്ശേരി നഫീസ (കുഞ്ഞ-61) യാണ് അബുദാബിയിൽ വെച്ച് മരിച്ചത്. ഭർത്താവ്: കോടമ്പുഴ ചേരിക്കണ്ടി അബൂബക്കർ. മക്കൾ: റഷീദ, റാഫിയ പർവിൻ, രഹന പർവിൻ, അബൂബക്കർ സലാഹ്. മരുമക്കൾ: സക്കീർ അരീക്കാട്, നിസാർ ചുണ്ടക്കാടൻ, ജസീർ കാപ്പാട്. കബറടക്കം ഇന്നു രാവിലെ കോടമ്പുഴ ബാലഅലവി മസ്ജിദ് കബർസ്ഥാനിൽ വെച്ച് നടക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)