Posted By user Posted On

ഈ​ദ്; പെ​രു​ന്നാ​ൾ ഖു​തു​ബ​യു​ടെ മ​ല​യാ​ള പ​രി​ഭാ​ഷാ സൗ​ക​ര്യം ഒ​രു​ക്കും

ദോ​ഹ: ഖ​ത്ത​ർ മ​ത​കാ​ര്യ വ​കു​പ്പി​ന് കീ​ഴി​ലെ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ആ​ൽ​മ​ഹ്മൂ​ദ് ഇ​സ്‌​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് പെ​രു​ന്നാ​ൾ ഖു​തു​ബ​യു​ടെ മ​ല​യാ​ള പ​രി​ഭാ​ഷാ സൗ​ക​ര്യം ഒ​രു​ക്കും.

പ​ള്ളി​ക​ൾ, സ്റ്റേ​ഡി​യ​ങ്ങ​ളി​ലെ ഈ​ദ്ഗാ​ഹ് വേ​ദി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി ഈ ​സം​വി​ധാ​നം.

അ​ൽ ഖോ​ർ ലു​ലു ഈ​ദ് ഗാ​ഹ് (ജം​ഷീ​ദ് ഇ​ബ്രാ​ഹിം), മ​സ്ജി​ദ് മു​നീ​റ അ​ൽ സു​വൈ​ദി-​യൂ​നി​വേ​ഴ്സി​റ്റി പെ​ട്രാ​ൾ പ​മ്പി​ന് സ​മീ​പം (ഡോ. ​അ​ബ്ദു​ൽ വാ​സി​അ്), അ​ൽ അ​റ​ബി സ്റ്റേ​ഡി​യം ഈ​ദ് ഗാ​ഹ് (പി.​പി. അ​ബ്ദു​റ​ഹീം), വ​ക്റ സ്​​പോ​ർ​ട്സ് ക്ല​ബ് ഗ്രൗ​ണ്ട് -പ​ഴ​യ അ​ൽ മീ​ര (കെ.​ടി. മു​ബാ​റ​ക്), ജാ​സിം ദ​ർ​വീ​സ് ഈ​ദ് ഗാ​ഹ് -റീ​ജ​ൻ​സി സി​ഗ്ന​ലി​ന് സ​മീ​പം (യാ​സി​ർ അ​റ​ഫാ​ത്ത്), അ​ൽ മെ​സി​ല ആ​യി​ഷ ബി​ൻ​ത് മു​ഹ​മ്മ​ദ് അ​ൽ സു​വൈ​ദി മ​സ്ജി​ദ് (കെ.​എ​ൻ. സു​ലൈ​മാ​ൻ മ​ദ​നി), വ​ക്റ ആ​ശു​പ​ത്രി​ക്ക് പി​ന്നി​ലെ അ​ൽ മീ​ര ഈ​ദ്ഗാ​ഹ് (സി​റാ​ജ് മ​ദ​നി ഇ​രി​ട്ടി), അ​ൽ സ​ദ്ദ് സ്​​പോ​ർ​ട്സ് ക്ല​ബ് സ്റ്റേ​ഡി​യം (ഉ​മ​ർ ഫൈ​സി) എ​ന്നി​വ​ർ പ​രി​ഭാ​ഷ നി​ർ​വ​ഹി​ക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version