
യുഎഇയിൽ ഓവർടേക്കിംഗ് സൂക്ഷിച്ച് വേണം; അല്ലെങ്കിൽ പണി പിഴയുടെ രൂപത്തിൽ കിട്ടും
റോഡിന് ഇരുവശവുമുള്ള ഹാർഡ് ഷോൾഡറിലൂടെ ഓവർടേക്ക് ചെയ്യുന്ന വാഹന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്.ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റും രേഖപ്പെടുത്തും. അടിയന്തര വാഹനങ്ങൾക്കു കടന്നുപോകാനുള്ള ഈ സ്ഥലം ദുരുപയോഗം ചെയ്യുന്നത് അപകടകരമാണെന്നും പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)