 
						ഖത്തറിൽ മഴക്കു വേണ്ടിയുള്ള പ്രാർത്ഥന നാളെ, പള്ളികളുടെയും പ്രാർത്ഥനാ മൈതാനങ്ങളുടെയും ലിസ്റ്റ് പുറത്തു വിട്ട് ഔഖാഫ്
ദോഹ: 2024 നവംബർ 14 വ്യാഴാഴ്ച്ച രാവിലെ 6:05-ന് ഇസ്‌തിസ്‌ക പ്രാർത്ഥന നടക്കുന്ന പള്ളികളുടെയും പ്രാർത്ഥനാ മൈതാനങ്ങളുടെയും ഒരു ലിസ്റ്റ് ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. നാളെ രാജ്യത്തുടനീളം ഇസ്‌തിസ്‌ക (മഴ തേടിയുള്ള) പ്രാർത്ഥന നടത്താൻ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ആഹ്വാനം ചെയ്‌തിരുന്നു. അറബിയിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച് ലിസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
 
		 
		 
		 
		 
		
Comments (0)