Posted By user Posted On

ബു സിദ്രയിലേക്കും മെട്രോലിങ്ക്സേവനങ്ങൾ ആരംഭിച്ച് ദോഹ മെട്രോ

ബു സിദ്രയിലെ വിവിധ പ്രദേശങ്ങൾ ഉൾപ്പെടുത്തി മെട്രോ ലിങ്ക് സർവീസ് ആരംഭിച്ചതായി ദോഹ മെട്രോ അറിയിച്ചു.
ഇന്നലെ, 2024 നവംബർ 10 മുതലാണ് എം317 സ്‌പോർട് സിറ്റി മെട്രോ സ്‌റ്റേഷനിൽ നിന്ന് ബു സിദ്രയിലെ പ്രദേശങ്ങൾ കവർ ചെയ്യുന്ന മെട്രോലിങ്ക് സേവനം ആരംഭിച്ചതായി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ദോഹ മെട്രോ അറിയിച്ചത്.
അൽ ഫർദാൻ ഗാർഡൻസ് റെസിഡൻഷ്യൽ കോംപ്ലക്‌സസ്, അൽ മീര അബു സിദ്ര, അബു സിദ്ര കോംപ്ലക്‌സ്, അബു സിദ്ര മാൾ എന്നി പ്രദേശങ്ങളാണ് പുതിയ മെട്രോ ലിങ്ക് ഉൾക്കൊള്ളുന്നത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *