ഖത്തറിലെ വിന്റർ ക്യാമ്പിംഗ് സീസണിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
വടക്കൻ പ്രദേശങ്ങളിലെ 2024-2025 വിന്റർ ക്യാമ്പിംഗ് സീസണിനായുള്ള രജിസ്ട്രേഷൻ ചൊവ്വാഴ്ച മുതൽ ആരംഭിച്ച് വ്യാഴാഴ്ച്ച വരെ തുടരുമെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വഴിയോ ‘Bee’ah’ ആപ്പ് വഴിയോ നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. ഓരോ ദിവസവും വ്യത്യസ്ത മേഖലകൾ രജിസ്ട്രേഷനായി നിശ്ചയിക്കുമെന്നും അവർ സൂചിപ്പിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)