യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
ഷാർജയിൽ മലയാളിയായ പാചകത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം നോർത്ത് പറവൂരിലെ മനക്കപ്പടി കരോട്ടകാട്ടിൽ ഹൗസിൽ പരേതനായ മുഹമ്മദിന്റെ മകൻ അബ്ദുൽ അജി (55) ആണ് മരിച്ചത്. ഭക്ഷണ വിതരണത്തിനുശേഷം റൂമിലേക്ക് വരുന്നതിനിടെ വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ റോള പാർക്കിന് സമീപത്തുവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
		
		
		
		
		
Comments (0)