 
						ആ പ്രചാരണം തെറ്റ്; വിശദീകരണവുമായി കുവൈത്ത് മന്ത്രാലയം
കുവൈത്തിൽ മസ്ജിദിൽ മദ്യ നിർമ്മാണ ശാല പ്രവർത്തിക്കുന്നതായി സോഷ്യൽ മീഡിയകളിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് മതകാര്യ മന്ത്രാലയം .ഖുസൂർ പ്രദേശത്തെ ഒരു പള്ളിയിൽ മദ്യ നിർമ്മാണം നടക്കുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ ഒരു വീഡിയോ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം നിഷേധ കുറിപ്പ് പുറപ്പെടുവിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
 
		 
		 
		 
		 
		
Comments (0)