ഖത്തറില്‍ ഹമദ് എയർപോർട്ട് യാത്രക്കാരന്റെ ബാഗിൽ നിന്ന് ഹെറോയിൻ കണ്ടെത്തി
ദോഹ: ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ യാത്രക്കാരന്റെ ബാഗിനുള്ളിൽ നിന്ന് 8.64 കിലോഗ്രാം ഹെറോയിൻ കസ്റ്റംസ് ഏജൻ്റുമാർ കണ്ടെത്തി. യാത്രക്കാരൻ്റെ ലഗേജിൽ സംശയം തോന്നിയാ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇലക്ട്രോണിക് പരിശോധനക്ക് ശേഷം മാനുവൽ പരിശോധനയും നടത്തിയപ്പോളാണ് ബാഗിൽ രഹസ്യ അറകളിൽ സൂക്ഷിച്ചിരിക്കുന്ന മയക്കുമരുന്ന് വസ്തുക്കൾ കണ്ടെത്തിയത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
		
		
		
		
		
Comments (0)