കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ 56കാരന് പിടിയില്‍
മനാമ: കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ 56കാരന് പിടിയില്‍. ബഹ്റൈനിലാണ് സംഭവം. മുഹറഖ് ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റാണ് ഇയാളെ പിടികൂടിയത്. കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്ന് ഇയാള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴിയാണ് പരസ്യം നല്‍കിയത്. പലരിൽ നിന്നും ഇയാള്‍ ഇത്തരത്തില്‍ പണം വാങ്ങുകയും ചെയ്തു. സാധാരണ നിരക്കിന് ടിക്കറ്റ് ബുക്ക് ചെയ്തതിനുശേഷം പിന്നീട് കാൻസൽ ചെയ്ത് റീഫണ്ട് ലഭിക്കുന്ന പണം കൈക്കലാക്കുകയായിരുന്നു. കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്ന് ഇയാള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴിയാണ് പരസ്യം നല്‍കിയത്. പലരിൽ നിന്നും ഇയാള്‍ ഇത്തരത്തില്‍ പണം വാങ്ങുകയും ചെയ്തു. സാധാരണ നിരക്കിന് ടിക്കറ്റ് ബുക്ക് ചെയ്തതിനുശേഷം പിന്നീട് കാൻസൽ ചെയ്ത് റീഫണ്ട് ലഭിക്കുന്ന പണം കൈക്കലാക്കുകയായിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
		
		
		
		
		
Comments (0)