കുവൈത്തിലെ സ്വർണ്ണക്കടയിൽ മോഷണം; പ്രതിയെ കയ്യോടെ പിടികൂടി
ഒരു ഈജിപ്ഷ്യൻ പ്രവാസി കുവൈത്തിലെ ഫഹാഹീൽ പ്രദേശത്തെ ഒരു സ്വർണക്കടയിൽ നിന്ന്സ്വർണ്ണവുമായി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, കടയിലെ ജീവനക്കാരും വഴിയാത്രക്കാരും ഉടൻ തന്നെ ഇയാളെ പിന്തുടർന്ന് പിടികൂടുകയും പിന്നീട് അധികാരികൾക്ക് കൈമാറുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqEfpYsQRpVH9OGFaPiau9
		
		
		
		
		
Comments (0)