കുവൈത്ത് മുൻ ഗവർണർ അന്തരിച്ചു
കുവൈത്ത് ഭരണകുടുംബത്തിലെ പ്രമുഖനും മുബാറക് അൽ കബീർ മുൻ ഗവർണറുമായ ഷെയ്ഖ് അലി അബ്ദുല്ല അൽ സലേം അൽ സബാഹ് അന്തരിച്ചു.അമേരിക്കയിലെ ബോസ്റ്റണിലായിരുന്നു അന്ത്യം.സ്വതന്ത്ര കുവൈത്തിന്റെ ആദ്യ അമീർ ഷെയ്ഖ് അബ്ദുല്ല അൽ സലേം അൽ സബാഹിൻ്റെ മകനും മുൻ അമീർ ഷെയ്ഖ് സാദ് അൽ അബ്ദുല്ലയുടെ സഹോദരനുമാണ് ഇദ്ദേഹം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqEfpYsQRpVH9OGFaPiau9
		
		
		
		
		
Comments (0)